മാനസികാസ്വാസ്ഥ്യമുള്ള മകളെ പീഡിപ്പിച്ച ഗർഭിണിയാക്കി ;പിതാവ് അറസ്റ്റില്‍

മുംബൈ: മാനസികാസ്വാസ്ഥ്യമുള്ള മകളെ പീഡിപ്പിച്ചതിന് പിതാവിനെ പൊലിസ് അറസ്റ്റ് ചെയ്തു.ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനകള്‍ക്ക് വിധേയമാക്കിയപ്പോൾ ഗർഭിണിയാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്‌കോ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ കോടതി രണ്ട് ദിവസത്തേക്ക് പൊലിസ് കസ്റ്റഡിയില്‍ വിട്ടു.