33 C
Kochi
Wednesday, October 16, 2019
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

നെഹ്‌റു കുടുംബത്തിന്‍റെ എസ്പിജി സുരക്ഷ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി

ന്യൂ​ഡ​ല്‍​ഹി : നെഹ്റു കുടുംബത്തിന്റെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി. നേതാക്കളുടെ വിദേശ യാത്രകളില്‍ ഇനി മുതല്‍ മുഴുവന്‍ സമയവും എസ്പിജി അനുഗമിക്കണമെന്ന് നിര്‍ദ്ദേശിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം...

ജല്ലിക്കെട്ട്; കൃത്രിമത്വത്തിലേക്ക് വീണുപോയ ഒരു ചിത്രം

രഘുനാഥൻ പറളി ലിജോ ജോസ് പല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്' എന്ന ചിത്രം തീര്‍ച്ചയായും ഒരു വ്യത്യസ്തമായ ചിത്രം തന്നെയാണ്. അങ്കമാലി ‍ഡയറീസ്, ഈ മാ യൗ ഉള്‍പ്പെടുന്ന തന്റെ മുന്‍ സിനിമകളിലൂടെ അദ്ദേഹം തന്റെ വഴി...

നിറമുള്ള ശബ്ദങ്ങൾ (കവിത)

ജലജാപ്രസാദ് വല്ലാത്ത കറുപ്പാണ് ചില ശബ്ദങ്ങൾക്ക് കാഴ്ചയെത്തന്നെ മൂടിക്കളയുമത്. കടും ചെമന്ന നിറത്തിലുമുണ്ട് ശബ്ദങ്ങൾ കണ്ണിലത് തീ പോലെ കത്തും. അച്ചൂടിൽ കരളും വാടും വയലറ്റ് ശബ്ദങ്ങൾ മറ്റെങ്ങും പോകാതെ നമ്മുടെ കേൾവിയിൽ മാത്രം വട്ടം ചുറ്റിയങ്ങനെ... അശരീരി പോലെ കണ്ണിലൂടെ വേഗമങ്ങ് പടർന്ന് മറയുന്ന നീല ശബ്ദങ്ങൾ സൗമ്യമായടങ്ങും. പച്ച നിറമുള്ള ഒച്ചയ്‌ക്ക് നല്ല കുളിരാണ് ഇലച്ചാർത്തിലെ മഴത്തുള്ളി മർമരം പോലെ .. സ്വയം...

എരിവും രുചിയുമുള്ള കുഴിപ്പണിയാരം

മിനി വിശ്വനാഥൻ  പാട്ടിയമ്മയുടെ "രാശാത്തീ, ചിന്ന രാശാത്തീ" എന്ന വിളി കേട്ടുകൊണ്ടായിരുന്നു ഗൂഡലൂരിൽ എന്നും എന്റെ ദിവസം ആരംഭിച്ചിരുന്നത്. തമിഴ്നാട് ഇലക്ട്രിസ്റ്റി ബോർഡ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് സമുച്ചയം ശരിക്കുമൊരു തമിഴ് കോളനി തന്നെയായിരുന്നു. ലൈൻമാൻ തുടങ്ങി...

കൂടത്തായി ദുരൂഹമരണം; നാലു പേര്‍ കസ്റ്റഡിയില്‍, കുറ്റം സമ്മതിച്ചെന്ന് സൂചന

കോഴിക്കോട്: കൂടത്തായിയിൽ ഒരു കുടുംബത്തിലെ ആറ് പേരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് യുവതിയടക്കം നാലുപേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ. മരിച്ച റോയ് മാത്യുവിന്റെ ഭാര്യ ജോളി, ജോളിയുടെ രണ്ടാം ഭർത്താവ് ഷാജു, ഷാജുവിന്റെ പിതാവ് സക്കറിയ,...

ഇന്ത്യ പാക്കിസ്ഥാനെ വിറപ്പിച്ചത് ഇങ്ങനെ

ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ നടത്തിയ ബാലക്കോട്ട് സൈനികാക്രമണത്തിന്റെ പ്രമോ വീഡിയോ പുറത്തിറക്കി വ്യോമസേന. വായുസേന ദിനത്തിന് മുന്നോടിയായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ആണ്...

രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവെച്ച് വിനീത്

പ്രേക്ഷകരുടെ പ്രിയതാരം വിനീത് ശീനിവാസനും ഭാര്യ ദിവ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. സോഷ്യല്‍ മീഡിയയിലൂടെ വിനീത് തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ഇരുവര്‍ക്കും ഒരു ആണ്‍കുട്ടി കൂടിയുണ്ട്. വിഹാന്‍ എന്നാണ് പേര്.വിഹാന്റെ ജന്മദിനത്തിലാണ് തനിക്ക് രണ്ടാമതും...

ബഹാമാസിന് സഹായവുമായി “മാസ്ക്” മയാമിയും ഓറഞ്ച് വിംഗ്സ് ഏവിയേഷനും

മനുഷ്യന്റെ ദുരിതങ്ങളും പ്രയാസങ്ങളും ലോകത്തിന്റെ ഏത് കോണിലും ഒരുപോലെയാണ്. അവിടെയെല്ലാം കാരുണ്യത്തിന്റെ വിരലുകൾ നീട്ടുന്ന ചില വ്യക്തിത്വങ്ങളുണ്ട്. അവർക്ക് മറ്റൊരാളെ സഹായിക്കുവാൻ കാല ദേശ വിത്യാസങ്ങളില്ലാതെ സാധിക്കും. കേരളത്തിൽ പ്രളയയ ദുരന്തം ഉണ്ടായ സമയത്ത്...

ഇന്ത്യ-പാക് ആണവയുദ്ധം ലോകത്തിന് ഭീഷണിയാകും

ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവയുദ്ധം ഉണ്ടായാൽ കുറഞ്ഞത് 50 ദശലക്ഷം ആളുകൾ മരിക്കുമെന്ന് പഠനം.ഒരു ദശാബ്ദക്കാലം നീണ്ടുനിൽക്കുന്ന ആഗോള അന്തരീക്ഷ ദുരന്തമായിരിക്കും ലോകത്തെ ബാധിക്കുകയെന്നും പഠനം പറയുന്നു. ജേണൽ സയൻസ് അഡ്വാൻസസിൽ...

പൗരത്വ രജിസ്റ്റര്‍ രാജ്യമെമ്പാടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കും: അമിത് ഷാ

കൊല്‍ക്കത്ത: പൗരത്വ രജിസ്റ്റര്‍ രാജ്യമെമ്പാടും കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമര്‍ശം. പൗരത്വ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനെതിരെ രംഗത്ത് വന്ന...
- Advertisement -