25.4 C
Kochi
Monday, August 26, 2019

സ്വാതി റെഡ്ഡി തിരിച്ചെത്തുന്നു

ആമേന്‍ എന്ന ചിത്രത്തിലൂടെ മലയാളി മനസ്സുകളില്‍ ഇടം നേടിയ നടിയാണ് സ്വാതി റെഡ്ഡി. ജയസൂര്യയുടെ തൃശ്ശൂര്‍ പൂരം എന്ന ചിത്രത്തിലൂടെ താരം വീണ്ടും ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇതിന് മുന്‍പ് ആട് ഒരു ഭീകരജീവിയാണ്...

ഗൂഗിള്‍ വോയ്‌സ് അസിസ്റ്റ് നിങ്ങളുടെ ശബ്ദം റെക്കോഡ് ചെയ്‌തേക്കാം

ഉയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിള്‍ സെര്‍ച്ച് പ്രൊഡക്റ്റ് മാനേജര്‍ ഡേവിഡ് മോണ്‍സീസ്. ഗൂഗിള്‍ വോയ്സ് അസിസ്റ്റന്റ് ഉപയോക്താക്കളുടെ സംസാരം റെക്കോര്‍ഡ് ചെയ്യുന്നുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗൂഗിളിന്റെ ഭാഷാ വിദഗ്ധര്‍ ഇവ...

ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു

ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ്...

സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ

അബുദാബി: പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8 എണ്ണത്തിന്റെ ഫീസില്‍...

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ ബിലഹരി ചിത്രങ്ങളുടെ തിരക്കഥാകൃത്തുകളില്‍ ഒരാളായ ഗിരീഷ് എ.ഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’. ചിത്രത്തിന്റെ ആദ്യ ലുക്ക് പുറത്തുവിട്ടു. വിനീത് ശ്രീനിവാസന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം...

ലോകത്തിന്റെ വികാരം

ലോകത്ത് ഇന്നും ഏറ്റവും അധികം ആരാധകരുള്ള ഫുട്ബോള്‍ താരം ആരാണെന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളൂ, അതാണ് ലയണല്‍ മെസ്സി. ഫിഫ അച്ചടക്ക നടപടി എടുത്താലും ഇല്ലെങ്കിലും ഇക്കാര്യത്തില്‍ ഒരു മാറ്റവും ഉണ്ടാവില്ല....

ചുംബനവകഭേദങ്ങൾ

മഹിഷാസുരൻ കാമസൂത്രത്തിലെ ചുംബന വകഭേദങ്ങൾ പരാമർശിക്കുന്നതിന് ആമുഖമായി വാത്സ്യായന മഹർഷി പറയുന്നു " ചുംബനം, നഖഛേദം, ദന്തഛേദം എന്നിവയ്ക്ക് പ്രത്യേകിച്ച് ക്രമമൊന്നുമില്ല, കാരണം ഇവ വികാരപരമായി ഉടലെടുക്കുന്നവയാണ്. പൊതുവേ ഇവ മൂന്നും ശാരീരിക ബന്ധത്തിനു മുന്നോടിയായി...

സ്വര്‍ണവില റെക്കോര്‍ഡില്‍

കൊച്ചി: മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് രണ്ട് ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 242 ടണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 236.5 ടണ്‍ ആയി കുറഞ്ഞു. എന്നാല്‍, വിലയില്‍...

യൂട്യൂബ് വീഡിയോ നോക്കി പ്രസവം എടുക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ഭാര്യ മരിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍

ചെന്നൈ യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. ഭര്‍ത്താവ് അറസ്റ്റില്‍. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില വഷളായ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. തിരുപ്പൂര്‍ സ്വദേശിയായ കൃതിക(28) എന്ന യുവതിയാണ്...

അര്‍ജന്റീനയുടെ ചുരുക്കപ്പട്ടികയില്‍ കേരളത്തിനും മലയാളികള്‍ക്കും പ്രത്യേക സ്ഥാനം

ലോകത്തിലെ അര്‍ജന്റീന ആരാധകരുടെ ആഘോഷപ്രകടനങ്ങള്‍ ഒപ്പിയെടുത്ത് തയ്യാറാക്കിയ വീഡിയോയില്‍ കേരളത്തിനും മലയാളത്തിനും പ്രത്യേക സ്ഥാനം. മെസിയുടെ വീഡിയോ ടീം തയ്യാറാക്കിയ പ്രമോഷന്‍ വീഡിയോയിലാണ് കേരളം സ്ഥാനം പിടിച്ചിരിക്കുന്നത്. മെസിക്കും അര്‍ജന്റീനക്കും ഏറ്റവും മികച്ച പിന്തുണ...
- Advertisement -