ഇന്നസെന്റിന് വിട
ഇന്നസെന്റിന് വിട ചൊല്ലി കേരളം .വൻ ജനാവലിയെ സാക്ഷിയാക്കി ഔദ്യോഗിക ബഹുമതികളോടെ ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിൽ സംസ്ക്കാരം നടന്നു . വീട്ടിലെ പ്രാർത്ഥനാ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയോടെയാണ്...
മാർ റാഫേൽ തട്ടിൽ നയിക്കുന്ന നോമ്പുകാല ധ്യാനം ന്യൂജേഴ്സിയിൽ
ന്യൂജേഴ്സി: ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവിലയത്തിലെ വാര്‍ഷികധ്യാനം മാര്‍ച്ച് 18 ശനിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച 5 മണിക്ക് അവസാനിക്കും. മാര്‍ റാഫേൽ തട്ടിൽ ആണ് ധ്യാനം നയിക്കുന്നത്. മുതിര്‍ന്നവര്‍ക്കും, മതബോധനസ്‌കൂള്‍ കുട്ടികള്‍ക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.
മുതിര്‍ന്നവര്‍ക്ക് മലയാളത്തിലുള്ള രണ്ട് ദിവസത്തെ ധ്യാനം ആണ് മാര്‍ റാഫേൽ തട്ടിൽ നയിക്കുന്നത്. മാര്‍ച്ച് 18 ശനിയാഴ്ച 9 am ന് , വി. കുര്‍ബാനയോടും കൂടി ധ്യാനം ആരംഭിക്കും നാല് മണിക്ക് സമാപനം..
മാര്‍ച്ച് 19 ഞായറാഴ്ച്ച രാവിലെ പത്ത് മണിക്ക് ധ്യാനശുശ്രൂഷകൾ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടര്‍ന്ന് നാല്മണിക്ക് വിശുദ്ധ കുർബ്ബാനയോടെ ധ്യാനം സമാപിക്കും.അന്നേ ദിവസം വി.യൗസേപ്പിതാവിന്റെ തിരുനാളും യൗസേപ്പ് നാമധാരികളുടെ സംഗമവും നടത്തപ്പെടും.
ചിന്ത ജെറോം ചെയ്തത് ന്യായീകരിക്കാൻ കഴിയുകയില്ല
ചെറിയ പ്രായത്തിൽ തന്നെ സി.പി.എം സംസ്ഥാന കമ്മറ്റി അംഗമാകുക എന്നു പറഞ്ഞാൽ അത് വലിയ ഒരു കാര്യം തന്നെയാണ്. അതുപോലെ തുടർച്ചയായി രണ്ടാം തവണയാണ് സംസ്ഥാന യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനവും അവർക്ക്...
മലയാളിയായ എസ് സോമനാഥ് ഐഎസ്ആര്‍ഒ മേധാവി
തിരുവനന്തപുരം: എസ് സോമനാഥ് ഐഎസ്ആര്‍ഒ തലവന്‍. കെ ശിവന്‍ സ്ഥാനമൊഴിയുന്ന അവസരത്തില്‍ ഐഎസ്ആര്‍ഒയുടെ പുതിയ തലവനായി ഡോ എസ് സോമനാഥ് നിയമിതനായി. മൂന്ന് വര്‍ഷത്തേക്കാണ് പുതിയ ചെയര്‍മാന്റെ നിയമനം. തിരുവനന്തപുരം വിഎസ്എസ്സി ഡയറക്ടറാണ്...
സംസ്ഥാനത്ത് ഇതുവരെ കൊവിഡ് വാക്‌സീന്‍ നല്‍കിയത് ഒരു ലക്ഷത്തിലേറെ കുട്ടികള്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 1,02,265 കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 20,307 ഡോസ് വാക്‌സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും...
പത്താം വിവാഹ വാര്‍ഷികത്തില്‍ പ്രണയാർദ്രമായ പോസ്റ്റുമായി ദുൽഖർ
മലയാളികളുടെ പ്രിയനടന്‍ ദുല്‍ഖര്‍ സല്‍മാന്‍റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ഫാന്‍സ് പേജുകളിലും മറ്റും നിരവധി പേരാണ് ദുല്‍ഖറിനും ഭാര്യ അമാല്‍ സൂഫിയയ്ക്കും ആശംസകള്‍ അറിയിച്ചത്. സാമൂഹിക മാധ്യമങ്ങളില്‍ സജീവമായ ദുല്‍ഖര്‍ പത്താം വിവാഹ...
സ്ത്രീകളുടെ വിവാഹ പ്രായം ഇനി ’21’ ! സുപ്രധാന തീരുമാനവുമായി കേന്ദ്രം
ന്യൂഡല്‍ഹി: സ്ത്രീകളുടെ വിവാഹ പ്രായം 18 വയസില്‍ നിന്ന് 21 വയസായി ഉയര്‍ത്താനുള്ള സുപ്രധാന തീരുമാനവുമായി കേന്ദ്രം. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു.
വിവാഹ പ്രായം ഉയര്‍ത്തുന്നത് സംബന്ധിച്ച പ്രമേയം മന്ത്രിസഭ...
വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി ജവാന്‍മാര്‍
ലക്‌നൗ: കശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്റെ സഹോദരിയുടെ വിവാഹം ഏറ്റെടുത്ത് നടത്തി സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍. കോണ്‍സ്റ്റബിള്‍ ശൈലേന്ദ്ര പ്രതാപ് സിംഗിന്റെ സഹോദരിയുടെ വിവാഹമാണ് സേനാംഗങ്ങള്‍ മുന്‍കൈയെടുത്ത് നടത്തിയത്.
ശൈലേന്ദ്ര സിംഗിന്റെ സ്ഥാനത്ത്...
ആദ്യമായി ഒരു പതിറ്റാണ്ടിനിടെ ആപ്പിള്‍ ഐഫോണിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നു
ഇതാദ്യമായി ഒരു പതിറ്റാണ്ടിനിടെ ആപ്പിള്‍ ഐഫോണിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കുന്നു. കോവിഡ് വന്‍ പ്രതിസന്ധി സൃഷ്ടിച്ചിട്ടു പോലും ആപ്പിള്‍ ഐഫോണിന്റെ ഉത്പാദനം കുറച്ചിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ ഘടകഭാഗങ്ങളുടെ കുറവ് ആപ്പിളിനെ ബാധിച്ചുവെന്നാണ് ഏറ്റവും പുതിയ...
ഫോര്‍ഡ് 2023 ഓടെ ഇലക്ട്രിക് മസ്താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്
അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡ് 2023 ഓടെ ഇലക്ട്രിക് മസ്താങ്ങിന്റെ ഉത്പാദനം മൂന്നിരട്ടിയാക്കുമെന്ന് റിപ്പോര്‍ട്ട്. വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി 2023 ഓടെ അതിന്റെ ഓൾ-ഇലക്‌ട്രിക് മസ്‍താങ് മാക്-ഇ എസ്‌യുവിയുടെ ഉൽപ്പാദനം 200,000 യൂണിറ്റായി...