പശുവിനെ അമ്മയ്ക്കും ദൈവത്തിനും പകരമായി പരിഗണിക്കാം; ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി

ഹൈദരാബാദ്: പശുവിനെ അമ്മയ്ക്കും ദൈവത്തിനും സമാനമായി പരിഗണിക്കാമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ബി ശിവശങ്കര റാവു .കാളകളെ കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരി നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ഇദ്ദേഹം വാദം പുറപ്പെടുവിച്ചത്.