സു സു സുധി വാത്മീകം ഫെയിം സ്വാതി നാരായണന്‍ വിവാഹിതയായി. യാഷിന്‍ പണേക്കാടാണ് വരന്‍. പെരുമ്പാവൂര്‍ സ്വദേശിയായ സ്വാതി വാസന്തിയും ലക്ഷ്മിയും എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. പിന്നീട് സുധീ വാത്മീകത്തില്‍ നായികയായി. നര്‍ത്തകി കൂടിയായ സ്വാതി തമിഴില്‍ ഇലൈ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.