മോഡി ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടികാരന്‍ : ചെന്നിത്തല

തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യ കണ്ട ഏറ്റവും വലിയ പോക്കറ്റടികാരനെന്ന പരിഹാസവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കൂട്ടി കേന്ദ്രവും ഒപ്പം സംസ്ഥാനവും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.