ദീപിക വീണ്ടും ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീ

ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയായി വീണ്ടും ദീപിക പദുക്കോണിനെ തിരഞ്ഞടുത്തു. തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ത​വ​ണ​യും ലോ​ക​ത്തി​ലെ ഏ​റ്റ​വും സെ​ക്സി​യാ​യ സ്ത്രീ​യാ​യി ദീ​പി​ക​യെ തി​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു. ആ​ഗോ​ള​ത​ല​ത്തി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട ഒ​രു പ​ബ്ലി​ക്കേ​ഷ​ൻ ന​ട​ത്തി​യ സ​ർ​വെ​യി​ലാ​ണ് ദീ​പി​ക ഏ​റ്റ​വും സെ​ക്സി​യാ​യ സ്ത്രീ​യാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ക​ഴി​ഞ്ഞ വ​ർ​ഷ​വും സെ​ക്സി​യ​സ്റ്റ് വി​മ​ൻ അ​ലൈ​വ് ടൈ​റ്റി​ൽ ദീ​പി​ക പ​ദു​ക്കോ​ണി​ന് ത​ന്നെ​യാ​ണ് ല​ഭി​ച്ച​ത്. 33 ശ​ത​മാ​നം വോ​ട്ടു​ക​ളോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ദീ​പി​ക ടൈ​റ്റി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്. ഹോ​ളി​വു​ഡി​ലും നി​റ​സാ​ന്നി​ധ്യ​മാ​യി മാ​റാ​നൊ​രു​ങ്ങു​ന്ന ദീ​പി​ക​യു​ടെ ഏ​റ്റ​വും പു​തി​യ ബോ​ളി​വു​ഡ് ചി​ത്രം പ​ദ്മാ​വ​തി​യാ​ണ്.