കുവൈറ്റില്‍ അനധികൃത മദ്യനിര്‍മ്മാണ ശാല നടത്തിയ രണ്ട് പേരെ പിടികൂടി

കുവൈറ്റ് : കുവൈറ്റില്‍ അനധികൃത മദ്യനിര്‍മ്മാണ ശാല കണ്ടെത്തി . ഫര്വാനിയ സരക്ഷാ ഉദ്യോഗസ്ഥരാണ് ജലീബ് അല്‍ ഷുവൈക്കില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മദ്യശാല കണ്ടെത്തിയത്.ഇവിടെ നടത്തിയ പരിശോധനയില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. മ്യനിര്‍മ്മാണ സാമഗ്രഹികളും പിടിച്ചെടുത്തു . ഇവരെ ബന്ധപ്പെട്ട വകുപ്പിന് കൈമാറി.