എസ്.എസ്.എല്‍.സി പരീക്ഷ 2018 മാര്‍ച്ച് ഏഴിന്

2018 മാര്‍ച്ചില്‍ നടക്കുന്ന എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജ്ഞാപനമായി. പരീക്ഷ 2018 മാര്‍ച്ച് ഏഴിന് ആരംഭിച്ച് 26 ന് അവസാനിക്കും. പരീക്ഷാഫീസ് നവംബര്‍ ആറ് മുതല്‍ 18 വരെ പിഴയില്ലാതെയും 20 മുതല്‍ 25 വരെ പിഴയോടെയും പരീക്ഷാകേന്ദ്രങ്ങളില്‍ സ്വീകരിക്കും.

വെബ്‌സൈറ്റ്

www.keralapareekshabhavan.in