അനിയന്‍ ജോര്‍ജ്ജിന്റെ മാതാവ് ത്രേസ്സ്യാമ്മ ജോര്‍ജ്ജ് (88) നിര്യാതയായി

മല്ലപള്ളി പുത്തുകല്ലിങ്കല്‍ പരേതനായ കെ.ജെ ജോര്‍ജ്ജിന്റെ പത്‌നി ത്രേസ്സ്യാമ്മ ജോര്‍ജ്ജ് (88) നിര്യാതയായി. കേരള ചേംമ്പര്‍ ഒ0ഫ് കോമേഴ്‌സ് പ്രസിഡന്റും ഫോമയുടെ സ്ഥാപക സെക്രട്ടറിയുമായ അനിയന്‍ ജോര്‍ജ്ജിന്റെ മാതാവാണ്. സംസ്‌കാര ചടങ്ങുകള്‍ മല്ലപള്ളി സെന്റ് അത്തനാഷിയോസ് പള്ളിയില്‍ . മക്കള്‍ : ജെയിംസ് , അനിയന്‍ ,ജോണ്‍ സണ്‍ , രാജന്‍ , സെബാന്‍ , ആന്റണി