ലെമൺ യെലോയുടെ ക്രിസ്മസ് ചിത്രങ്ങൾ

ബന്ധുക്കൾക്കും സുഹ്റു ത്തുക്കൾക്കും ക്രിസ്മസിന് സമ്മാനങ്ങളും ആശംസാ കാർഡുകളും അയക്കുന്ന വരടെ ശ്രദ്ധയിലേക്ക്. ക്രിസ്മസിന് സന്ദേശമുൾത്തള്ളുന്ന വിവിധ തരത്തിലുള്ള പെയിന്റിംഗുകളും പ്രിൻറുകളുമായി പ്രശസ്ത ചിത്രകാരി റീമാ  നരേന്ദ്രൻ. സംസ്ഥാനത്ത് ഇതാദ്യമായാണ് ഒരു പെയിന്റർ ഇത്തരമൊരു നൂതന ചിത്ര പ്രദർശനവുമായി രംഗത്തു വരുന്നത്. കൊച്ചിയിലും തിരുവനന്തപുരത്തുമുള്ള ലെമൺ യെലോയുടെ കേന്ദ്രങ്ങളിൽ ക്രിസ്മസ് സന്ദേശമുള്ള ചിത്രങ്ങൾ ലഭ്യമാണ്.