ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ ക്രിസ്മസ് -ന്യൂഇയര്‍ ആഘോഷങ്ങള്‍ 6-ന്

ജോയിച്ചന്‍ പുതുക്കുളം

വിര്‍ജീനിയ: ഹാംപ്ടണ്‍ റോഡ്‌സ് മലയാളി അസോസിയേഷന്റെ (HRMA) ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങള്‍ ജനുവരി ആറാം തിയതി വിവിധ ഇനം കലാപരിപാടികളോടുകൂടി വിര്‍ജീനിയ ബീച്ചിലുള്ള ബേസൈഡ് പ്രെസ്‌ബെറ്റീരിയന്‍ ചര്‍ച്ചില്‍ വെച്ചു നടത്തപ്പെടുന്നതാണ്. അതോടൊപ്പം അസോസിയേഷന്റെ തെരഞ്ഞെടുപ്പും നടത്തപ്പെടുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ പറയുന്നവരുമായി ബന്ധപ്പെടുക: സിബിച്ചന്‍ കൊണത്താപള്ളി 7575893765, സ്‌നിത കൃഷ്ണന്‍ 7575153031, ജിക്കു എബ്രഹാം 7577547245, ജോബി വര്‍ഗീസ് 7576196970.