ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എൻ ഡി എ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ബിഡിജെഎസ് ആണെന്ന് വെള്ളാപ്പള്ളി

കോട്ടയം:ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എൻ ഡി എ സ്ഥാനാര്‍ഥിയെ തീരുമാനിക്കുന്നത് ബിഡിജെഎസ് ആണെന്ന് വെള്ളാപ്പള്ളി .
കേരളത്തില്‍ ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ തുടരുന്നതാണ് ബിജെപി കേന്ദ്ര നേതൃത്വത്തിനു താത്പര്യമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

എന്നാല്‍ കേരളത്തിലെ ബിജെപി നേതൃത്വം ഇത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.