ജോൺ വർഗീസ് (63) ഫിലാഡൽഫിയായിൽ നിര്യാതനായി.

കൊച്ചി കിടായിത്തറയിൽ പരേതരായ കെ ജെ വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകൻ ജോൺ വർഗീസ് (63) ഫിലാഡൽഫിയായിൽ നിര്യാതനായി. ശവസംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 10 ശനിയാഴ്ച 8.30 നു ഫിലാഡൽഫിയ ക്രിസ്റ്റോസ് മാർത്തോമാ പള്ളിയിലും തുടർന്ന്  സംസ്കാരം  11.00 നു ഓക്‌ലാൻഡ് സെമിത്തേരിയിലും നടത്തുന്നതാണ്. ഭാര്യ റൂത് ജോൺ (സുധ). ഷീല ദാനിയേൽ, ശോഭ അലക്സ്, മാത്യു വർഗീസ് എന്നിവർ സഹോദരങ്ങളാണ്.