സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍ ; ജയന്റെ ജീവിതകഥ സിനിമയാകുന്നു

അനശ്വര നടനായ ജയന്റെ ജീവിത കഥ സിനിമയാക്കുന്നു. സൂപ്പര്‍ഹിറ്റ് ചിത്രം ഒരു മെക്‌സിക്കന്‍ അപാരതയ്ക്ക് ശേഷം ടോം ഇമ്മിട്ടി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്റ്റാര്‍ സെലിബ്രേറ്റിംഗ് ജയന്‍.

പ്രമുഖ ബാനറായ ജോണി സാഗരിക ഈ ചിത്രത്തിലൂടെ ചലചിത്ര നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചെത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. പുതുമുഖങ്ങളായിരിക്കും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ