ശുഹൈബ് വധം: സി.ബി.ഐ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു

കൊച്ചി: ശുഹൈബ് വധക്കേസില്‍ സി.ബി.ഐ അന്വേഷണം ഹൈക്കോടതി സ്‌റ്റേ ചെയ്തു. സിംഗിള്‍ ബഞ്ചിന്റെ വിധി ഡിവിഷന്‍ ബഞ്ചാണ് സ്റ്റേ ചെയ്തത്. സര്‍ക്കാറിന്റെ അപ്പീലിലാണ് ഹൈക്കോടതിയുടെ വിധി.