കണക്ടിക്കട്ട്: വെളിയനാട് പുതുവീട്ടില്‍ പരേതനായ ഏബ്രഹാം ജോസഫിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (81) കണക്ടിക്കട്ടില്‍ നിര്യാതയായി. സംസ്കാരം മാര്‍ച്ച് 20-നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വെസ്റ്റ് ഹാര്‍ട്ട്ഫോര്‍ഡിലുള്ള ഷീഹാന് ഫ്യൂണറല്‍ ഹോമിലെ ശുശ്രൂഷകള്‍ക്കുശേഷം ന്യൂടൗണ്‍ വെസ്റ്റ് മെഡോ സെമിത്തേരിയില്‍.
പൊതുദര്‍ശനം മാര്‍ച്ച് 18-നു ഞായറാഴ്ച വൈകിട്ട് 5 മുതല്‍ 8.30 വരെ ഷീഹാന് ഫ്യൂണറല്‍ ഹോമില്‍. മക്കള്‍: മക്കള്‍: ബെറ്റി, ബീനോ, ബിജു, ബെന്നി, ബെക്കി, സുമോള്‍, ബിന്ദു, സ്റ്റീഫന്‍.
മരുമക്കള്‍: ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, രാജു, സജി, സിബി , ബിജോയ്, ഷൈല, അനില, നിത്യ.
പരേത ഇരവിപേരൂര്‍ കൈപ്പകശേരില്‍ കുടുംബാംഗമാണ്.