അന്നമ്മ (90) നിര്യാതയായി

നെടിയശാല: പുത്തന്‍പുരയ്ക്കല്‍ പരേതനായ ഉതുപ്പാന്‍റെ ഭാര്യ അന്നമ്മ (90) നിര്യാതയായി. സംസ്കാരം ബുധനാഴ്ച നാലിന് തൊടുപുഴ ചുങ്കം സെന്‍റ് മേരീസ് ഫൊറോന പള്ളിയില്‍. പരേത ചുങ്കം കുന്നത്ത് കുടുംബാംഗം. മക്കള്‍: പരേതയായ സിസ്റ്റര്‍ ടെസി എസ്വിഎം, മറിയക്കുട്ടി, സിസ്റ്റര്‍ ഏലിയാമ്മ (സെന്‍റ് ലൂസി കോണ്‍വെന്‍റ് പയ്യന്നൂര്‍) പരേതയായ ലീലാമ്മ, ജോസഫ് (ജോയ്‌മോന്‍), ജെയിംസ് (റിട്ട പ്രിന്‍സിപ്പല്‍ ജിവിഎച്ച്എസ്എസ് മാതിരപ്പള്ളി), വല്‍സല, ജെസി , ടോമി (യുഎസ്എ), ഷാജു (സ്റ്റീഫന്‍ വിയന്ന), സജി, സിജി (യുകെ). മരുമക്കള്‍: പരേതനായ ജോസ് കരിന്പടപുത്തന്‍പുരയില്‍ (അരീക്കര), ജേക്കബ് തലയ്ക്കമറ്റത്തില്‍ (മാങ്ങിടപ്പള്ളി), ആനിക്കുട്ടി കറ്റുവീട്ടില്‍ (കോട്ടയം) ജോസി വട്ടംതൊട്ടിയില്‍ (കിടങ്ങൂര്‍), ലൂക്കോസ് വട്ടനിരപ്പേല്‍ (വിയന്ന), ജോയ് ചാഴികാട്ട് (വാഴയില്‍, യുകെ), ജെസി ചക്കാലയ്ക്കല്‍ (യുഎസ്എ), അനില ആനാലില്‍ (വിയന്ന), സോണിയ കരുപ്ലാക്കല്‍ കരിമണ്ണൂര്‍ ( അസി. എന്‍ജിനിയര്‍ കഐസ്ഇബി), മാത്യു വില്ലൂത്തറ (യുകെ).

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ