കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കിലോ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ രണ്ടര കിലോ സ്വര്‍ണം പിടികൂടി. യുഎഇ, ഒമാന്‍, സൗദി എന്നിവിടങ്ങളില്‍ നിന്നും എത്തിയ മൂന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ പിടിയിലായി. 75 ലക്ഷം രൂപ വരുന്ന സ്വര്‍ണം കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടിച്ചെടുത്തു.