ജെ ഡേ വധക്കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

മാധ്യമപ്രവര്‍ത്തകനായിരുന്ന ജെ ഡേ കൊല്ലപ്പെട്ട കേസില്‍ അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കുറ്റക്കാരന്‍. മാധ്യമപ്രവര്‍ത്തകനായ ജിഗ്ന വോറയെ കുറ്റവിമുക്തനാക്കി. കൊല നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. മുംബൈ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി. 2011 ജൂണ്‍ 11നാണ് ജെ ഡേ കൊല്ലപ്പെട്ടത്.