കെ.പി. സഖറിയ (സിബി, 54) നിര്യാതനായി

മാവേലിക്കര: പത്തിച്ചിറ നെല്പുര കിഴക്കേതില്‍ രാജു ഭവനില്‍ പരേതരായ ടി.സി പാപ്പച്ചന്റേയും (റിട്ട. ജോയിന്റ് ആര്‍.ടി.ഒ), ചിന്നമ്മ പാപ്പച്ചന്റേയും മകന്‍ കെ.പി. സഖറിയ (സിബി, 54 വയസ്) നിര്യാതനായി.

ഭാര്യ: ഷീല ജോണ്‍ (അധ്യാപിക സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്, മറ്റം) കടപ്ര വെങ്ങാഴിയില്‍ പരുത്തിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ജോണ്‍സ് പി. സഖറിയ, മാത്യൂസ് ജെ. സഖറിയ.

സംസ്കാരം മെയ് 17-നു വ്യാഴാഴ്ച രണ്ടിനു വീട്ടിലെ ശുശ്രൂഷകള്‍ക്കുശേഷം 3 മണിക്ക് പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.

റിപ്പോര്‍ട്ട്: ഫോട്ടോഗ്രാഫര്‍ ബാബൂസ് പനച്ചമൂട്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ