കുര്യന്‍ സി.വെള്ളൂര്‍ നിര്യാതനായി

കോട്ടയം: പുത്തനങ്ങാടി വെള്ളൂര്‍ കുടുംബാംഗമായ പങ്ങട പങ്കിമറ്റത്തില്‍ കുര്യന്‍ സി. വെള്ളൂര്‍ (കുഞ്ഞൂഞ്ഞൂട്ടി, 93) നിര്യാതനായി. സംസ്കാരം ശനിയാഴ്ച രാവിലെ പത്തിന് വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം അരീപറമ്പ് സെന്‍റ് മേരീസ് യാക്കോബായ പള്ളിയില്‍.

ഭാര്യ പരേതയായ ശോശാമ്മ അരീപറമ്പ് പള്ളിയമ്പില്‍ കുടുംബാംഗം. മക്കള്‍: രാജു, ജോയി, മോഹന്‍, മോളിക്കുട്ടി (മൂവരും യുഎസ്എ). മരുമക്കള്‍: കുഞ്ഞുമോള്‍, മേഴ്‌സി, സൂസന്‍, രാജു മാത്തന്‍ പാമ്പാടി. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം വസതിയില്‍ കൊണ്ടുവരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ