ശ്വാസകോശത്തില്‍ മുന്തിരി കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു

യുഎഇ: ഈദിന്റെ മൂന്നാം നാള്‍ യുഎഇയില്‍ തൊണ്ടയില്‍ മുന്തിരി കുടുങ്ങി രണ്ട് വയസുള്ള കുഞ്ഞ് മരിച്ചു. ശ്വാസനാളത്തില്‍ മുന്തിരി കുടുങ്ങി ശ്വാസ തടസം സംഭവിച്ചതാണ് മരണ കാരണം. അറബിക് മീഡിയയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്ന്   ഖോര്‍ഫാക്കന്‍ ആശുപത്രി ഡയറക്ടര്‍ ഒബൈദ് ബെന്‍ ഫ്രൈഷ് അല്‍ കിന്ത് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ