ചെങ്ങന്നൂർ പാണ്ടനാട് ഭാഗങ്ങളിലെ സ്ഥിതി അതീവ ഗുരുതരം-സുരക്ഷാ സേനയെ ബന്ധപ്പെടാനുള്ള നമ്പറുകൾ

ചെങ്ങന്നൂർ പാണ്ടനാട് ഭാഗങ്ങളിലെ സ്ഥിതി അതീവ ഗുരുതരം എന്ന് എം എൽ എ ശ്രീ സജി ചെറിയാൻ അറിയിക്കുന്നു. ഇപ്പോൾ ചെങ്ങന്നൂർ പാണ്ടനാട് ഭാഗങ്ങളിലേക്ക് സൈന്യം വിന്യസിച്ചിട്ടുണ്ട്
കോണ്ടാക്ട് നമ്പർ
9495003640
9495003630
0477228538630
8547611801
04792452334
9605535658
8301093227
9400536261
9446727290
8848225104
9447453244