കെ കൃഷ്ണന്‍കുട്ടി നാളെ സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: കെ കൃഷ്ണന്‍ കുട്ടി നാളെ ജലവിഭവ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് അഞ്ച് മണിക്ക് രാജ്ഭവനിലാണ് ചടങ്ങ്.

എംഎല്‍എ മാത്യു ടി തോമസ് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നേരിട്ടെത്തി മുഖ്യമന്ത്രിക്ക് രാജികത്ത് കൈമാറിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ