ലില്ലി ബെന്നി മയാമിയില്‍ നിര്യാതയായി

കളത്തൂകടവ്: മണ്ണംപ്ലാക്കല്‍ ബെന്നി അലക്‌സാണ്ടറിന്‍റെ ഭാര്യ ലില്ലി ബെന്നി (59) അമേരിക്കയിലെ മയാമിയില്‍ നിര്യാതയായി. സംസ്കാരം പിന്നീട്.
പരേത പൂഞ്ഞാര്‍ കിടങ്ങത്താഴ കുടുംബാംഗം. മക്കള്‍: ജോഫി, ഡോ. ഷാജു. മരുമക്കള്‍: ജോഷി വയലില്‍ പൊന്‍കുന്നം, കാതറിന്‍ (യുഎസ്).