ബാസ്റ്റിന്‍ ജയിംസ് ജേക്കബ് ഷിക്കാഗോയില്‍ നിര്യാതനായി

ആലപ്പുഴ: കണ്ണങ്കര ഇണ്ടിക്കുഴിയില്‍ (ബാബിലാന്‍ഡ്) ജേക്കബ് ചാക്കോയുടെ(കെ.ഇ കാര്‍മല്‍ സെന്‍ട്രല്‍ സ്കൂള്‍, മുഹമ്മ) മകന്‍ ബാസ്റ്റിന്‍ ജയിംസ് ജേക്കബ് (38,ഷിക്കാഗോ ഇല്ലിനോയിസ് സാപിയന്‍റ് കമ്പനി ഉദ്യോഗസ്ഥന്‍) നിര്യാതനായി.ഭാര്യ: ആന്‍മേരി കോഴിക്കോട് ചെറുകാട്ട് കുടുംബാംഗം. മക്കള്‍: ഡാനിയേല്‍, ഡോണ, ഗ്ലോറിയ. അമ്മ: റോസമ്മ (റിട്ട. അധ്യാപിക, മാതാ സെന്‍ട്രല്‍ സ്കൂള്‍,ആലപ്പുഴ) ചന്പക്കുളം പുത്തന്‍പുരയ്ക്കല്‍ കുടുംബാംഗം. സഹോദരന്‍: ബിക്‌സണ്‍.സംസ്കാരം പാലൂത്തറ സെന്‍റ് ജെയിംസ് പളളിയില്‍ നടത്തി.