സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ ആനന്ദകരം; അനുഷ്‌ക ശര്‍മ്മ

ക്രിക്കറ്റ് താരം വീരാട് കൊഹ്‌ലിയുടെയും ബോളിവുഡ് താരം അനുഷ്‌കാ ശര്‍മ്മയുടെയും വിവാഹം ആരാധകര്‍ ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു. വിവാഹസമയത്ത് അനുഷ്‌കയ്ക്ക് പ്രായം 29 ആയിരുന്നു.

മുപ്പത് വയസ്സിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ഹിന്ദി സിനിമാ നടികളുടെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി എന്തുകൊണ്ട് 30 വയസ്സിന് മുമ്പ് വിവാഹിതയായി എന്ന ചോദ്യത്തിന് ഉത്തരം നല്‍കിയിരിക്കുകയാണ് അനുഷ്‌ക. ഒരു ഫിലിംഫെയര്‍ അവാര്‍ിനിടെയാണ് താരം ഈ വെളിപ്പെടുത്തല്‍ നടത്തിയത്.

അതേസമയം ‘സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ തനിക്ക് ആഹ്ലാദം നല്‍കുന്ന ഒന്നാണെന്നും അനുഷ്‌ക പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ