എന്റെ കന്യാകത്വം വില്‍പ്പനയ്ക്ക് ഒരുതരം! രണ്ടുതരം!! മൂന്നുതരം!!!

കന്യകാത്വം വില്‍പ്പനയ്ക്ക് ഞെട്ടേണ്ട. ഇത് കേരളത്തിലെ വാര്‍ത്തയല്ല. അമേരിക്കയില്‍ നിന്നുളള വാര്‍ത്തയാണ്. കാതറിന്‍ സ്്റ്റോണ്‍ എന്ന ഇരുപതുകാരിയാണ് തന്റെ കന്യാകത്വം വില്‍ക്കാന്‍ തയാറായി മുന്നോട്ട് വന്നിരിക്കുന്നത്. ഇതിനു പിന്നില്‍ കൃത്യമായൊരു കാരണമുണ്ട് കാതറിന്. 2014ല്‍ കാതറിന്റെ വീട് ഒരു തീപിടിത്തത്തില്‍ നശിച്ചു പോയിരുന്നു. ഇതിനു പകരം പുതിയ ഒരു വീട് കണ്ടെത്തി കുടുംബത്തെ സംരക്ഷിക്കാനാണ് ഇത്തരം ഒരു സാഹസം. കാതറിന്റെ നടപടിയ്ക്കെതിരെ വിമര്‍ശനങ്ങള്‍ പലരും ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ അതിനെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളാനാണ് കാതറിന്റെ തീരുമാനം. അമേരിക്കയില്‍ വേശ്യാവൃത്തി നിയമപരമായ നടക്കുന്ന നിവേദ എന്ന സംസ്ഥാനത്തെ ഒരു വേശ്യാലയ നടത്തിപ്പുകാരെയാണ് കാതറിന്‍ ഇതിനായി സമീപിച്ചത്. നാല് ലക്ഷം ഡോളറാണ് കാതറിന്‍ തന്റെ കാന്യകാത്വത്തിന് നല്‍കുന്ന വില. ഫെയ്സ്ബുക്കിലെ ഒരു പരസ്യത്തില്‍ നിന്നാണ് കാതറിന് ഇത്തരമൊരു ആശയം ഉണ്ടായത്. വിമര്‍ശകരോട് കാതറിന് പറയാനുളളത് ഇത് തന്റെ ശരീരമാണ് അത് എങ്ങനെ വേണമെന്ന് താന്‍ തന്നെ തീരുമാനിക്കാം. എന്തായാലും ഇതുവരെ ആരും കാതറിന്റെ കന്യകാത്വം വിലക്കെടുത്തിട്ടില്ല. അത് ഉടന്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് കാതറിന്‍. കന്യാകത്വത്തിന്റെ വില്പനയ്ക്ക് ശേഷവും അഞ്ച് വര്‍ഷം കൂടി ഈ തൊഴിലില്‍ തുടരാനാണ് കാതറിന്റെ തീരുമാനം. അതിനു ശേഷം നിയമ പഠനത്തിലേക്ക് കടക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ