Cover storyCRIMENEWSKERALAMSOCIAL MEDIASPECIAL STORIES കളമശേരിയില്‍ വന്‍ കഞ്ചാവ് വേട്ട ; നാല് പേരെ പോലീസ് പിടികൂടി November 1, 2019 Share on Facebook Tweet on Twitter കൊച്ചി : കളമശേരിയില്‍ വന്‍ കഞ്ചാവ് വേട്ട. പത്ത് കിലോ കഞ്ചാവുമായി നാല് പേരെ പോലീസ് പിടികൂടി. എറണാകുളം ജില്ലയുടെ വിവിധ മേഖലകളില്‍ വിതരണം ചെയ്യാന്‍ കൊണ്ടു വന്ന കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. Share on Facebook Tweet Follow us Share Share Share Share Share