ചിന്നമ്മ മത്തായി ഷിക്കാഗോയില്‍ നിര്യാതയായി

ഷിക്കാഗോയി: കിഴക്കേകൂടല്ലൂര്‍ പിണര്‍ക്കയില്‍ മത്തായിയുടെ ഭാര്യ ചിന്നമ്മ (67) ഷിക്കാഗോയില്‍ നിര്യാതയായി. സംസ്കാരം ചൊവ്വാഴ്ച 9.30ന് ഷിക്കാഗോ സെന്‍റ് മേരീസ് പള്ളിയില്‍.

കൂടല്ലൂര്‍ ചേത്തലില്‍കരോട്ട് (നെടുവേലില്‍) കുടുംബാംഗം. മക്കള്‍: മഞ്ജു, മനീഷ്. മരുമക്കള്‍: ഫെബിന്‍, സാറാ. തിങ്കളാഴ്ച നാലിന് കൂടല്ലൂര്‍ സെന്‍റ് മേരീസ് ക്‌നാനായ പള്ളിയില്‍ വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ