ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി അംബാനി കുംടുബം

സ്ത്ര ധാരണയില്‍ തിളങ്ങി അംബാനി കുംടുബം. മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയില്‍ നടന്ന ആഘോഷ ചടങ്ങിലാണ് അംബാനിക്കുടുബം തിളങ്ങിയത്. മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയന്‍താരയുടെ പ്രീവെഡ്ഡിങ് ആഘോഷമായിരുന്നു ആന്റിലയില്‍ സംഘടിപ്പിച്ചത്.

അംബാനി കുടുംബത്തിലെ പുതുതലമുറയാണ് ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടിയത്. ചടങ്ങില്‍ അധിതിയായി ഐശ്വര്യ റായി എത്തിയിരുന്നു.

ഇതില്‍ നിന്നെല്ലാം വ്യത്യസ്മായാണ് അംബാനികുടുംബം തിളങ്ങിയിരിക്കുന്നത്. മുകേഷ് അംബാനിയുടെ മകള്‍ ഇഷ ആനന്ദ് പിരാമല്‍, ആകാശ് അംബാനിയുടെ ഭാര്യ ശ്ലോക അംബാനി, ആനന്ദ് അംബാനിയുടെ പ്രണയിനി രാധിക മെര്‍ച്ചന്റ് എന്നിവര്‍ എത്നിക് വസ്ത്രങ്ങളാണ് തിരഞ്ഞെടുത്തത്. പ്രശസ്ത ഡിസൈനര്‍ അനാമിക ഖന്ന ആണ് ഇവരുടെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ