4 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് മരണം വരെ തടവ്‌

കാസര്‍കോട്: നാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് മരണം വരെ തടവ് ശിക്ഷ. പോക്‌സോ നിയമഭേദഗതിക്ക് ശേഷമുള്ള ആദ്യ വിധിയാണിത്.

കാസര്‍കോട് ശങ്കരംപാടി സ്വദേശി വി.എസ് രവീന്ദ്രനെയാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഒരു വര്‍ഷം കൊണ്ടാണ് കേസില്‍ വിചാരണ പൂര്‍ത്തിയായത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ