എം.വി .കാസിം നിര്യാതനായി

അറ്റ്ലാന്റെ: അറ്റ്‌ലാന്റയിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബിനു കാസിമിന്റെ പിതാവ് എം.വി കാസിം(റിട്ടയേർഡ് പി.എസ്.സി ഓഫീസർ, തണലിൽ, ആഹ്ളാദപുരം ,ചെമ്പഴന്തി) വാർദ്ധക്യ സഹജമായ അസുഖത്താൽ ഡിസംബർ 4ന് നിര്യാതനായ വിവരം വ്യസന സമേതം അറിയിക്കുന്നു. മൂന്ന് ആഴ്ച്ചയായി കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം അനിയൂർ മുസ്ലീം പള്ളി കബർസ്ഥാനിൽ ഇന്ന് 12:30 ന്.
ഭാര്യ: അയിഷക്കുട്ടി
മക്കൾ: ബിനു കാസിം, സീമ നസീം.
മരുമക്കൾ: നസീം (സൗദി അറേബ്യ) ,ഷീന ബിനു
കൊച്ചു മക്കൾ: അമൽ നസീം, ആദിൽ നസീം, അമൻ ബിനു കാസിം, അർമാൻ ബിനു കാസിം

 

പരേതന് ദി വൈ ഫൈ റിപ്പോർട്ടറിന്റെ ആദരാഞ്ജലികൾ