മ്മ്‌ടെ ഏറെ ശ്രദ്ധിക്കപ്പെട്ട പടം

ദേവരാജ് ദേവൻ (photographer)

വർഷങ്ങൾക്ക് മുൻപ് ഹംപിയിൽ വച്ചെടുത്ത ഈ പടം ഒരു ഫോട്ടോഗ്രാഫർ എന്ന നിലക്ക് മാക്സിമം ശ്രദ്ധ എനിക്ക് നേടിത്തരികയുണ്ടായി

ട്രാവൽ മാഗസിനുകൾ പബ്ലിഷ് ചെയ്ത് വന്നിട്ടുണ്ട്

അതിനുപുറമെ ഇൻസ്റ്റഗ്രാമിലെ 2016 ലെ മികച്ച ഒൻപതു ചിത്രങ്ങൾഒരു പേജ് സെലക്ട് ചെയ്തപ്പോ അതിൽ ആദ്യത്തെ പടം ഇതായിരുന്നു

ഒരു ഫോട്ടോ എന്നതിനപ്പുറം

ഒത്തിരി പേരുടെ സ്നേഹവും സൗഹൃദത്തിനും കാരണമായ ഈ പടം എടുക്കാനായ നിമിഷമേ നന്ദി

(അതിനെക്കുറിച്ച് പ്രൊഫൈലിലും പിന്നീട് മനോരമ ട്രാവലേറിലും എഴുതിയിട്ടുണ്ടായിരുന്നു )

പേഴ്സണലി ചിലരെങ്കിലും ഈ പടം ഗ്രുപ്പിൽ പോസ്റ്റ് ചെയ്യണമെന്ന് പറയുകയുണ്ടായി

ഇന്നും പടത്തെ സ്നേഹിക്കുന്ന ഈ പടത്തിന്റെ പേരിൽ എന്നെ തിരിച്ചറിയുന്ന ഓരോരുത്തരോടും സ്നേഹം

ഫോട്ടോകൾ കാണാൻ
https://www.instagram.com/devarajdevann/