തോമസ് ഏബ്രഹാം (ബേബി-66) ന്യു ജേഴ്‌സിയിൽ നിര്യാതനായി

ബർഗൻഫീൽഡ്, ന്യൂജേഴ്സി. ചെങ്ങന്നൂർ കല്ലിശ്ശേരിയിൽ മണലേത്ത് പവ്വത്തിൽ പടിക്കൽ തോമസ് ഏബ്രഹാം (ബേബി-66) നിര്യാതനായി. ഭാര്യ പുത്തൻകാവ് കിണറ്റിൻകരയിൽ കുടുംബാംഗം അന്നമ്മ തോമസ്.

മക്കൾ.. ബ്ലസി-മനോജ് മാത്യു(സൗദി), ജെയിം-സജി കോശി(ന്യൂജേഴ്സി), ജാനറ്റ്-ടിറ്റോ തോമസ് വർഗീസ്(ന്യൂജേഴ്സി).

സഹോദരർ.. ഏലിയാമ്മ ഏബ്രഹാം(ന്യൂജേഴ്സി),മറിയാമ്മ ഏബ്രഹാം(അറ്റ്ലാന്റാ), മാത്യൂ ഏബ്രഹാം(ന്യൂജേഴ്സി), അന്നമ്മ ഏബ്രഹാം(ന്യൂജേഴ്സി) സജി ഏബ്രഹാം വർഗീസ്( ന്യൂജേഴ്സി)

റിഡ്ജ്ഫീൽഡ് പാർക്ക് സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് അംഗമാണ്.