എം.കെ. എബ്രഹാം (സാജു) ടെക്‌സാസില്‍ നിര്യാതനായി

ടെക്‌സാസ്; എം. കെ. എബ്രഹാം (സാജു) ടെക്‌സാസില്‍ നിര്യാതനായി. റാന്നി സ്വദേശിയാണ്. സംസ്‌ക്കാരം പിന്നീട്.