പനീർ ഡ്രൈ ഫ്രൈ (പാചക കുറിപ്പുകൾ -രഞ്ജന അമേയ )

പനീർ ക്യൂബ് എടുത്തു, അതിൽ ഇത്തിരി മുളക് പൊടി, മല്ലി പൊടി, ഗരം മസാലപ്പൊടി, നാരങ്ങ നീര് ഉപ്പ്, കുരുമുളക് പൊടി , മഞ്ഞൾപൊടി ചേർത്ത് മാരിനേറ്റ് ചെയ്തു 15 മിനിറ്റ് വെക്കുക, കുറച്ചു ഓയിൽ ചേർത്ത് മൊരിയിച്ചു എടുക്കുക, അതേ പത്രത്തിൽ തന്നെ ചെറുതായി അരിഞ്ഞ സവാള, വെളുത്തുള്ളി ചേർത്ത് വഴന്ന് വരുമ്പോൾ, പനീർ ചേർത്ത് ഇളക്കി എടുക്കുക. (ഇതിൽ മാറിനേറ്റ് ചെയ്യുന്ന മസാലനമ്മുടെ ഇഷ്ടം അനുസരിച്ചു മാറ്റാം, ചാറ്റ് മസാല, ജീരകപൊടി കസൂരി മേത്തി ഒക്കെ ചേർത്ത് നോർത്ത് ഇന്ത്യൻ രുചി ആക്കാം.

രഞ്ജന അമേയ

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ