പെണ്ണമ്മ ജോര്‍ജ്ജ് (92) നിര്യാതയായി

ഹ്യൂസ്റ്റണ്‍: ചെങ്ങന്നൂര്‍ തയ്യില്‍ വീട്ടില്‍ പരേതനായ റ്റി ഐ  ജോര്‍ജിന്റെ ഭാര്യ പെണ്ണമ്മ ജോര്‍ജ്ജ് (92 വയസ്സ്) നിര്യാതയായി. പരേത ചെങ്ങന്നൂര്‍ ചന്തപീടികയില്‍ കുടുംബാംഗമാണ്.
സംസ്‌കാര ശുശ്രൂഷകള്‍ മെയ് 26 ന്  ചൊവ്വാഴ്ച ഉച്ച കഴിഞ്ഞു  മൂന്ന് മണിക്ക്  ചെങ്ങന്നൂര്‍ ഇടനാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍  വെച്ച് നടത്തപ്പെടുന്നതാണ്.
മക്കള്‍: വര്‍ഗീസ് ജോര്‍ജ് (ബാബു), മറിയാമ്മ ജോര്‍ജ് (ലില്ലിക്കുട്ടി) ഡിട്രോയിറ്റ്, ഏലിയാമ്മ ജോണ്‍ (കുഞ്ഞുമോള്‍) ഡിട്രോയിറ്റ്, ഇടിക്കുള ജോര്‍ജ് (മോനി) ഡിട്രോയിറ്റ്, അന്നമ്മ ജോണ്‍ (എല്‍സി) ഹ്യൂസ്റ്റണ്‍, സാറാമ്മ ജേക്കബ് (വത്സമ്മ) ഡിട്രോയിറ്റ്,
ശുശ്രൂഷകള്‍ തത്സമയം http://www.cleardigitalstudio.in/ ലൂടെ ലഭ്യമാണ്.
മോനി: 586-265-3515
അജു വാരിക്കാട് : 832-846-0763