അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​വും ക​ട​ന്ന് മു​ന്നോ​ട്ട്. ഇ​തു​വ​രെ 1,02,107 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ച്‌ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് ക​ണ​ക്ക്. 4,90,130 രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. ന്യൂ​യോ​ര്‍​ക്ക്-3,74,672 , ന്യൂ​ജ​ഴ്സി-1,57,818 , ഇ​ല്ലി​നോ​യി​സ്-1,14,306 , കാ​ലി​ഫോ​ര്‍​ണി​യ-1,01,555 , മ​സാ​ച്യു​സെ​റ്റ്സ്-94,220, പെ​ന്‍​സി​ല്‍​വേ​നി​യ-73,652, ടെ​ക്സ​സ്-59,121, മി​ഷി​ഗ​ണ്‍-55,608, ഫ്ളോ​റി​ഡ-52,634, മെ​രി​ലാ​ന്‍​ഡ്-48,423, ജോ​ര്‍​ജി​യ-44,638 , ക​ണ​ക്ടി​ക​ട്-41,288, വി​ര്‍​ജീ​നി​യ-40,249, ലൂ​സി​യാ​ന-38,504, ഒ​ഹി​യോ-33,497.

മേ​ല്‍​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍: ന്യൂ​യോ​ര്‍​ക്ക്-29,553, ന്യ​ജ​ഴ്സി-11,341, ഇ​ല്ലി​നോ​യി​സ്-5,083, കാ​ലി​ഫോ​ര്‍​ണി​യ-3,955, മ​സാ​ച്യു​സെ​റ്റ്സ്-6,547, പെ​ന്‍​സി​ല്‍​വേ​നി​യ-5,322, ടെ​ക്സ​സ്-1,602, മി​ഷി​ഗ​ണ്‍-5,334, ഫ്ളോ​റി​ഡ-2,320, മെ​രി​ലാ​ന്‍​ഡ്-2,392, ജോ​ര്‍​ജി​യ-1,933, ക​ണ​ക്ടി​ക​ട്-3,803, വി​ര്‍​ജീ​നി​യ-1,281, ലൂ​സി​യാ​ന-2,726, ഒ​ഹി​യോ-2,053.