അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18 ല​ക്ഷം ക​ട​ന്നു

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 18 ല​ക്ഷം ക​ട​ന്നു. ഇ​തു​വ​രെ 18,16,820 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1,05,557 ആ​യി. 5,35,238 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ത്തെ അ​തി​ജീ​വി​ച്ച​ത്.

വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​നി​പ​റ​യും​വി​ധ​മാ​ണ്. ന്യൂ​യോ​ര്‍​ക്ക്-3,78,951, ന്യൂ​ജ​ഴ്സി-1,60,916, ഇ​ല്ലി​നോ​യി​സ്-1,18,917 , കാ​ലി​ഫോ​ര്‍​ണി​യ-1,09,883, മ​സാ​ച്യു​സെ​റ്റ്സ്- 96,301, പെ​ന്‍​സി​ല്‍​വേ​നി​യ-75,794, ടെ​ക്സ​സ്-63,416, മി​ഷി​ഗ​ണ്‍-56,884, ഫ്ളോ​റി​ഡ-55,424, മെ​രി​ലാ​ന്‍​ഡ്-52,015, ജോ​ര്‍​ജി​യ-46,331, വി​ര്‍​ജീ​നി​യ- 43,611, ക​ണ​ക്ടി​ക​ട്-42,022, ലൂ​സി​യാ​ന-39,581, ഒ​ഹി​യോ-35,040.

മേ​ല്‍​പ​റ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​ര്‍ ന്യൂ​യോ​ര്‍​ക്ക്-29,829, ന്യൂ​ജ​ഴ്സി-11,637, ഇ​ല്ലി​നോ​യി​സ്-5,330, കാ​ലി​ഫോ​ര്‍​ണി​യ-4,213, മ​സാ​ച്യു​സെ​റ്റ്സ്- 6,768, പെ​ന്‍​സി​ല്‍​വേ​നി​യ-5,560, ടെ​ക്സ​സ്-1,679, മി​ഷി​ഗ​ണ്‍-5,463, ഫ്ളോ​റി​ഡ-2,447, മെ​രി​ലാ​ന്‍​ഡ്-2,509, ജോ​ര്‍​ജി​യ- 2,004, ക​ണ​ക്ടി​ക​ട്-3,912, വി​ര്‍​ജീ​നി​യ-1,370, ലൂ​സി​യാ​ന-2,785, ഒ​ഹി​യോ-2,150.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ