പോൾ മാത്യു അയത്തുപാടം (66) ഹ്യൂസ്റ്റണില്‍ നിര്യാതനായി

ഹ്യൂസ്റ്റൺ: പോൾ മാത്യു അയത്തുപാടം (66) ഹ്യൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ ഗ്രേസി മാത്യു. മക്കൾ: അനിൽ മാത്യു ,സുനിൽ മാത്യു , വിൻസി മാത്യു,

ജൂൺ 3 ബുധനാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ പൊതുദർശനവും സംസ്കാര ചടങ്ങുകൾ ജൂൺ 4 വ്യാഴാഴ്ച രാവിലെ 10:30 ന് ഹ്യൂസ്റ്റൺ സെയിന്റ് ജോസഫ് സീറോ മലബാർ പള്ളിയിലും നടത്തപ്പെടും ശേഷം ചടങ്ങുകൾ ഫോറസ്ററ് പാർക്ക് സെമിത്തേരിയിൽ.

ആനി, പരേതനായ ജെയിംസ്, വിൻസെന്റ്, ഫ്രാൻസിസ്, പരേതനായ തോമസ്, പരേതനായ ജോസഫ്, ക്ളമൻറ് മാത്യു , മേരി, സെലിൻ തുടങ്ങി ഒൻപതു സഹോദരങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് – ക്ളമൻറ് മാത്യു – 201-615-9837.

വാർത്ത : ജോസഫ് ഇടിക്കുള.