തോമസ് യോഹന്നാൻ (67) ഡിട്രോയ്റ്റിൽ അന്തരിച്ചു

ഷെൽബി ടൗൺഷിപ്പ് (ഡിട്രോയ്റ്റ്) ∙ പത്തനംതിട്ട മെഴുവേലിൽ തോമസ് യോഹന്നാൻ (കുഞ്ഞുമോൻ –67) ഷെൽബി ടൗൺഷിപ്പിൽ അന്തരിച്ചു. തട്ടാശ്ശേരിയിൽ കുടുംബാംഗമാണ്. റോച്ചസ്റ്റർ സെന്റ് ഗ്രിഗ്രോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകാംഗമാണ്. ഭാര്യ : കുഴിക്കാല തടത്തുകാലായിൽ സൂസമ്മ തോമസ്. മക്കൾ : അനിഷ് – നിഷ

(ഡിട്രോയ്റ്റ്) ആശ – അനൂപ് (ഡാലസ്) കൊച്ചുമക്കൾ : സാറാ തോമസ്, നോലൻ, അലിൻ അലക്സാണ്ടർ.
. പൊതുദർശനം : ജൂൺ 7 ഞായർ വൈകിട്ട് 3 മുതൽ 7 വരെ. സ്ഥലം : കൽകട്ടേര ഫ്യൂണറൽ ഹോം. 54880 VAN DYKE AVE SHELBY TOWN SHIP M1-48316
സംസ്ക്കാര ശുശ്രൂഷ : ജൂൺ 8 തിങ്കൾ രാവിലെ 10 മുതൽ.
സ്ഥലം : കൽകട്ടേര ഫ്യൂണറൽ ഹോം

തുടർന്ന് ഗാർഡിയൻ ഏഞ്ചൽ സെമിത്തേരിയിൽ സംസ്ക്കാരം. വിവരങ്ങൾക്ക്…
വി. വി. മാത്യു : 586 504 0235