ജോണ്‍ സാമുവേല്‍ (69) ഓസ്റ്റിനില്‍ നിര്യാതനായി

ഓസ്റ്റിന്‍ :  കൊല്ലം മണ്ണൂര്‍  കണ്ണമത്ത്  ജോണ്‍ സാമുവേല്‍  ( ജോണി -69)  ഓസ്റ്റിന്‍ല്‍  നിര്യാതനായി, ഭാര്യ  തങ്കമ്മ ജോണ്‍ കൊട്ടാരക്കര -ഉമ്മന്നൂര്‍  തെങ്ങുംവിള  കുടുംബാംഗം, മക്കള്‍  സ്റ്റെനി , റെനി, സൗമിനി  മരുമകള്‍  മനു ജോണ്‍.   പരേതനായ ടി പി എം പാസ്റ്റര്‍ ചാക്കോച്ചന്റെ സഹോദര പുത്രനാണ്.
മൃതദേഹം  ജൂണ്‍ 13  ശനി  രാവിലെ  9 .30  മുതല്‍  ഓസ്റ്റിന്‍,  ടെക്‌സസില്‍  ഉള്ള  ബിക്ക് ഫ്യൂണറല്‍  ഹോമില്‍   (1700 E Whitestone Blvd Cedar Park, TX 78613) പ്രദര്‍ശനത്തിന് വയ്ക്കുന്നതും  തുടര്‍ന്ന്  10 .30 ന് ശവസംസ്‌കാര ശിശ്രുഷകള്‍ നടക്കുന്നതുമായിരിക്കും.
 വാര്‍ത്ത : റോയി മണ്ണൂര്‍