ജോസ് ചെറിയാൻ ഡാളസിൽ നിര്യാതനായി

ഡാളസ്: അനുഗ്രഹീത മലയാള ക്രൈസ്തവമധുര ഗാന രചയിതാവായിരുന്ന പരേതനായ എം. ഇ. ചെറിയാൻസാർ അവർകളുടെ ഇളയമകൻ ജോസ് ചെറിയാൻ ഡാളസിൽ വെച്ച് ജൂൺ 8 നു നിത്യതയിൽ പ്രവേശിച്ചു. ഹൃദയാഘാതം ആയിരുന്നു മരണകാരണം എന്നു പ്രാഥമിക വിവരങ്ങൾ. കൂടുതൽ വിവരങ്ങൾ പിന്നീട്.