കൗമാര ആത്മഹത്യകൾ തടയാൻ കഴിയുമോ?(ഡോ.സന്ധ്യ.ജി.ഐ)

പരീക്ഷ റിസൾട്ട് വരാറായി. എല്ലാ വർഷവും കാണുന്നതാണ് ആത്മഹത്യകൾ ..രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ ..

കാണുക.. മറ്റുള്ളവർക്ക് ഉപയോഗം ഉണ്ടാകും എന്ന് തോന്നുകയാണെങ്കിൽ ഷെയർ ചെയ്യുക..