ജോ​ർ​ജ് ലൂ​ക്കോ​സ് നി​ര്യാ​ത​നാ​യി

കോ​ന്നി: പ​ന്നി​ക്ക​ണ്ടം പു​തു​പ്പ​റ​ന്പി​ൽ വീ​ട്ടി​ൽ ജോ​ർ​ജ് ലൂ​ക്കോ​സ് (ത​ങ്ക​ച്ച​ൻ-77, ഹാ​രി​സ​ണ്‍​സ് മ​ല​യാ​ളം ലി​മി​റ്റ​ഡ് കോ​ന്നി എ​സ്റ്റേ​റ്റ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഇ​ന്നു 11ന് ​മ​ല്ല​ശേ​രി സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി​യി​ൽ. ഭാ​ര്യ അ​ന്ന​മ്മ കോ​ന്നി മ​ങ്ങാ​രം ക​രി​പ്പാ​ല​യി​ൽ കി​ഴ​ക്കേ​തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജി​ജി ലൂ​ക്കോ​സ് (സീ​നി​യ​ർ റി​പ്പോ​ർ​ട്ട​ർ, ദീ​പി​ക, ന്യൂ​ഡ​ൽ​ഹി), ജോ​യ് മോ​ൾ . മ​രു​മ​ക്ക​ൾ: സാ​ബു സാ​മു​വ​ൽ, ര​മ്യ രാ​ജ​ൻ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ