എബ്രാഹം ജോയ് ഓച്ചാലിൽ (81) ഹൂസ്റ്റണിൽ നിര്യാതനായി

ഹൂസ്റ്റൺ : തിരുവല്ല ഓച്ചാലിൽ പരേതനായ വിദ്വാൻ പി സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ എബ്രാഹം ജോയ് ഓച്ചാലിൽ 81 ജൂലൈ 25 ശനിയാഴ്ച വൈകീട്ട് ഹൂസ്റ്റണിൽ നിര്യാതനായി. സംസ്ക്കാരം പിന്നീട്.

ഭാര്യ : കൊച്ചുത്രേസ്യ( കറുകുറ്റി പൈനാടത്തു കുടുംബംഗം )

മകൾ: ഡോ ആനി കോശി (ഡാളസ് ), ഡോ റെജി ജെയ്സൺ (ഹൂസ്റ്റൺ ), മരുമക്കൾ : ഡോ കോശി അബ്രഹാം (ഡാളസ് ), ഡോ ജെയ്സൺ ജോസഫ് (ഹൂസ്റ്റൺ )

കൊച്ചു മക്കൾ :നിക്കോളസ് ,സക്കറി ,ജോയ് ,ജൂലിയ

സഹോദരങ്ങൾ : പരേതരായ (ഏലിയാമ്മ പൗലോസ് ,കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് , ജെയിംസ് എബ്രഹാം ,ചെറുപുഷ്പം ജോസഫ് )

ഹെലൻ പോൾ, ഡോ സാലേസ് എബ്രാഹം, (ഇരുവരും ഹൂസ്റ്റൺ )ജോസ് ഓച്ചാലിൽ(ഡാളസ് ),മുൻ കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് ഓഫ് ഡാളസ് )

കൂടുതൽ വിവരങ്ങൾക്കു
ജോസ് ഓച്ചാലിൽ 469 363 5642

റിപ്പോർട്ട്: പി.പി. ചെറിയാൻ