രേഖ ഗോപകുമാര്‍ (50) ന്യുയോര്‍ക്കില്‍ നിര്യാതയായി

ന്യുയോര്‍ക്ക്: മിനിയോളയില്‍ താമസിക്കുന്ന കഴക്കൂട്ടം സ്വദേശി ഗോപകുമാര്‍ കരുണാകരന്റെ പത്‌നി രേഖ ഗോപകുമാര്‍ (50) ന്യു യോര്‍ക്കില്‍ നിര്യാതയായി. കുറേക്കാലമയി ചികില്‍സയിലായിരുന്നു. കൊല്ലം പാരിപ്പള്ളി സ്വദേശിയാണ്.
മക്കള്‍: ഗോപിക, ദീപിക.
സംസ്‌കാരം ശനിയാഴ്ച (ഓഗസ്റ്റ്  8) നടത്തും